¡Sorpréndeme!

ആദ്യ മിനിറ്റുകളില്‍ ബ്ലാസ്‌റ്റേഴ്‌സ് അറ്റാക്ക് | ISL 2018 | OneIndia Malayalam

2018-09-29 105 Dailymotion

ജയത്തോടെ തുടങ്ങാനുറച്ചാണ് ഐഎസ്എല്ലിന്റെ അഞ്ചാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു തവണ ചാംപ്യന്‍മാരായ എടിക്കെയുമായി പോരടിക്കുന്നത്. മത്സരം20 മിനിറ്റ് പിന്നിട്ടപ്പോള്‍ സ്‌കോര്‍ ഗോള്‍രഹിതമായി തുടരുന്നു. ബ്ലാസ്‌റ്റേഴ്‌സാണ് ഇതുവരെ ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കുന്ന മുന്നേറ്റങ്ങള്‍ നടത്തിയത്‌

blasters atk isl inaugaral match